You Searched For "ലഹരി മാഫിയ"

കണ്ണില്‍ ചോരയില്ലാതെ ആരെയും കൊല്ലും; ഒടുവില്‍ പകയ്ക്കക്ക് ഇരയായത് ബോയ് ഫ്രണ്ട്; ലഹരി മാഫിയ തലൈവിയായി അടക്കി ഭരിച്ചു; കൊളംബിയയിലെ ഇരുപത്തിമൂന്നുകാരിയായ മാഫിയ റിങ് ലീഡറെ ജീവനോടെ പിടിച്ച് കൈവിലങ്ങ് വെച്ച് പ്രദര്‍ശിപ്പിച്ച് പോലീസ്
ഈറോഡ് പൊലീസ് ആദ്യം പറഞ്ഞത് വിഷം കഴിച്ച് ആത്മഹത്യയെന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങളിൽ വിഷാംശം കണ്ടെത്താനുമായില്ല; തൃശ്ശൂർ സ്വദേശിനി ശ്രുതിയുടെ മരണകാരണത്തിൽ ലഹരി മാഫിയയ്ക്ക് പങ്കെന്ന് കുടുംബത്തിന്റെ ആരോപണം; ലാപ്ടോപ്പും മൊബൈലും അപ്രത്യക്ഷം; അടിമുടി ദുരൂഹം
അനുരഞ്ജനത്തിനെന്ന വ്യാജേന സഹകരണ ആശുപത്രിയിൽ നിന്ന് വിളിച്ചിറക്കി; സംസാരം തർക്കമായപ്പോൾ കത്തിയെടുത്ത് കഴുത്തിന് കുത്തി; തലശേരിയിൽ പട്ടാപ്പകൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നത് ലഹരി മാഫിയയെ ചോദ്യം ചെയ്തതിന്റെ പകതീർക്കാൻ
ഐ.ടി. ഉദ്യോഗസ്ഥൻ എന്ന വ്യാജേന വാടകയ്ക്ക് താമസം തുടങ്ങി; ലഹരി ഉപയോഗത്തിനൊപ്പം വിൽപ്പനയും പതിവാക്കി; വിവരം അറിഞ്ഞ് എക്‌സൈസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ സൈബീരിയൻ ഹസ്‌കി ഇനം നായയെ ഉപയോഗിച്ചു അപായപ്പെടുത്താനും ശ്രമം; ലിയോൺ റെജിയെ പൊക്കിയത് ബലപ്രയോഗത്തിലൂടെ